ISLAMIC SONGS LYRICS Telegram Channel

ഇവിടെ പോസ്റ്റ് ചെയ്യുന്ന Lyrics കൾ എല്ലാം തന്നെ മറ്റു ഗ്രൂപ്പിൽ നിന്നും ബ്ലോഗിൽ നിന്നും share ചെയ്യുന്നതാണ് അതിനാൽ തന്നെ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. പാട്ടുകൾ കേട്ടു lyrics correct ആണോ എന്ന് പരിശോധിക്കുക…🔊

View in Telegram

Recent Posts

കൂട്ടുകാരെ...
Whatsapp channel തുടങ്ങിയിട്ടുണ്ട്
Insha Allah ഒഴിവ് സമയങ്ങളിൽ Lyrics share ചെയ്യുന്നതായിരിക്കും... (Telegram & whatsapp)

https://whatsapp.com/channel/0029VaEuY5iEgGfHGmPoXP2Y

https://t.me/islamicsongslyrics0
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶ജന്നാത്തുൽ ഫിർദൗസിൽ🎶
----------------------------------------------------

ജന്നാത്തുൽ ഫിർദൗസിൽ പന്തലൊന്നൊരുങ്ങ്ണ്
ജിൽ ജിൽ കിലുക്കിയന്ന് ദഫ് മേളം ഉയര്ണ് - 2

ത്വാഹ നബീ- 2
ത്വാഹ നബീ വെള്ള ഫീലിലേറി മാരൻ ചമയണ് - 2

ദാവൂദോർ വീണ മീട്ടി കോപ്പ് കൂട്ടി നിൽക്ക്ണ് - 2

ആസിയബീവി...
മറിയംകൂടി...
ആസിയ ബീവി മറിയം കൂടി ത്വാഹയൊത്ത് എഴുന്നള്ളലായ് -2
(-----  --- ---)

നൃത്തമാടിടാനന്ന് ഹൂറുൽ ഹിസാനോ
ഹാരം ചാർത്തിടുന്നതു മ്മഹാത്തുൽമുഅ്മിനോ-2

സുന്ദിര ശന്ദിര പൂത്തിരി കത്തിക്കും ആരവ നാളാണ്- 2

മുഖ്താറിൻ മാംഗല്യത്തോപ്പില് കസ്തൂരി വിശ്ണതന്നാണ് -അത് വല്ലാത്ത നാളാണ്
(---  ----  ----)

തങ്ക ലിബാസോ അതൊ പട്ടുമെത്തയൊ
സ്വർണ്ണ രഥം നീക്കിടുവാൻ (കുങ്കുമത്തോപ്പൊ -2 )

മുത്ത് ഹബീബിന് കണ്ണെഴുതാനായ് ഖദീജത്തോരാണൊ -2

മുത്താറ്റൽ നൂറിൻ്റെ കൈലാസക്കല്യാണം കണ്ണഞ്ചും മൊഞ്ചാണ് -
എന്തൊരു ആഘോഷ നാളാണ്
(.......  ...... )
പളുങ്ക് ചെരാതൊ അല്ല
ലങ്കും ജറാദൊ
കളകളാരവം മുഴക്കും (തേനൻഹാറോ-2)

ഹൂറികളൊപ്പന പാടിത്തിമൃക്ക്ണ ആരംഭ നാളാണ് - 2

സ്ഫടിക സ്ഫുടമാ ജന്നത്തിൻ തട്ടെട്ടും തുടി കൊട്ടും നാളാണ്-
യശസ്സിൽ കാണാൻ കൊതിയാണ്
(-----  ---  -----)
----------------------------------------------------
Singer🎤 : Sinan,Rifin,Sahad,Shafi

📺Watch & Download📥 : https://youtu.be/ZFmnRmcOryk?si=vTY298qd8zT6xI1k

😀Created by (509) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶COME ON MADEENA🎶
----------------------------------------------------

you wanna visit and you wanna see heaven
you wanna know where it and you wanna go with me.
come come to madeena come on madeena
chel chel chel madeena chelte hey janna.

ما بين بيتي ومنبري روضة من رياض الجنة   ( 2 )

you know who said it you know who is it?
ye kissne kaha jissne ye kaha
wo Hamara Nabi Pukaro ya rasoolallah (2)

പ്രപഞ്ചമിലില്ലാ ഒരിടമിലും ഇപ്പോലെ റസൂൽ നബി ചൊന്നതിലും
മണി മക്കയിൽ പോലുമതില്ലെന്നെന്തൊരൽഭുതമല്ലെ
അത് മണി മുത്ത് റസൂല് മറഞ്ഞു കിടക്കും റൗളയിലല്ലേ...

കാണാന് കൊതിയല്ലേ..
കാരുണ്യമിടമല്ലേ. (2)
കാത്തിട്ടിരിപ്പല്ലേ
കനവൊന്നണിയില്ലേ..
കൽകണ്ഠമാം നബിയേ വിളിച്ചിടുമോ ഇനി വൈകാതെ..

അവിടം സുജൂദിനിടം വന്നാൽ
സവിദം സുവർഗ്ഗം നിനക്കന്നാൽ
ഒരിടം സുവർഗ്ഗമിൽ നീ ചെന്നാൽ
ഇടം റൗള കണ്ടിടുമേ..
സുവർഗ്ഗമിൽ കാണാൻ ഏകണം ഏക ഇലാഹിൽ കേണിടും ഞാന് തോനേ..

തിരുപ പാദം അത്രയുമേ
പെരുമാറി സത്തിയമേ
നബ്ഹാനി യൂസുഫരും
പറയുന്ന കാരിയമേ..
അവിടം വരാൻ കരയുന്നബൂസനയെ വിളിക്കില്ലേ..
റൗള ശരീഫ് കാട്ടില്ലേ..

അത് ഭൂമിയിൽ ഒരു സ്വർഗ്ഗം തിരു പാദമേറ്റൊരു ഭാഗ്യം
ഉദ്യാനമത് സ്വാർഗത്തിലേ തോപ്പ്
ഇട മിമ്പറും ആ ബൈതും സഗാലോർക്കും അത് ഹാജത്ത്
സ്വർഗീയ ഇടം ഇഹമിൽ റഹ്മത്ത്

part of mosque of prophet
placed in front in perfect
we need to see we wanna see once in life yaa Allah

----------------------------------------------------
Singer🎤 : Azharudheen Rabbani Kallur | Nasif

📺Watch & Download📥 : https://youtu.be/mYrYWNuCEqI?si=wUs9fm5snt0KS0QE

😀Created by (508) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶വിണ്ടുകീറുന്ന ഹൃദയം🎶
----------------------------------------------------

صَلِّ رَبَّ الْعَالَمِينَ عَلَى
سَيِّدِ الْكَوْنَيْنِ وَالسُّرْجِ

വിണ്ടുകീറുന്ന ഹൃദയമങ്ങു തൊട്ടാൽ
വിസ്മയിക്കും പൂങ്കാവായി മാറും 2

വെന്തുനീറും ജന്മമങ്ങേക്കു വിട്ടാൽ
എന്തുദു:ഖം ? സദാ സ്വർഗമാകും 2
സ്വർഗരാജൻ ഒരാളിൽ വസിച്ചാൽ
നരകമവനെ വിഴുങ്ങാതെയാകും 2

(വിണ്ടുകീറുന്ന)
(സ്വല്ലി റബ്ബൽ ആലമീന)

وَمَرِيضًا أَنْتَ زَائِرُهُ
قَدْ أَتَاهُ اللهُ بِالْفَرَجِ  ( 2 )

فَازَ مَنْ قَدْ كُنْتَ بِغْيَتَهُ
وَسَمَا فِي أَرْفَعِ الدَّرَجِ

(സ്വല്ലി റബ്ബൽ ആലമീന)
(വിണ്ടുകീറുന്ന)

വല്ല നാവും സ്വലാത്തിലലിഞ്ഞാൽ
നിദ്രയിൽ തേൻമധുരം വിരുന്നാകും 2
നിദ്രയിൽ മധുരം വിരുന്നു വന്നാലോ
കയ്പ്പിനെ അവനെന്നേ മറന്നീടും 2

(വിണ്ടുകീറുന്ന)
(സ്വല്ലി റബ്ബൽ ആലമീന)

തിങ്കളോരെ ചുണ്ടൊരാളാൽ വിരിഞ്ഞാൽ
റൂഹ് പൊഴിയുമ്പോഴും പുഞ്ചിരിക്കും 2
വല്ല ഖൽബും നൂറിൻ കിരണം കൊണ്ടാൽ
ഹിദായത്തവനെ മാടിവിളിച്ചീടും 2

(വിണ്ടുകീറുന്ന)
(സ്വല്ലി റബ്ബൽ ആലമീന)


VINDU KEERUNNA HRDHAYAM
വിണ്ടു കീറുന്ന ഹൃദയം
സല്ലി റബ്ബൽ ആലമീന അലാ
സയ്യിദിൽ കൗനൈനി വസ്സുറുജി

----------------------------------------------------
Singer🎤 : Azharudheen Rabbani Kallur

📺Watch & Download📥 : https://youtu.be/2QmfxlpIlOI?si=ywikv3Of6QDiUfvI

😀Created by (507) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶HUM KO BULANA🎶
----------------------------------------------------

യാ റസൂലല്ലാ...
യാ ഹബീബല്ലാ...
യാ റസൂലല്ലാ...
യാ ഹബീബല്ലാ.......

ഹംകോബൂലാന യാ റസൂലല്ലാ...
ഹംകോബൂലാന യാ ഹബീബല്ലാ...

വാസന്തം വന്നു ത്വാലഅൽ ബദ്‌റൂ
സൗഗന്ധം തന്നു വാജബൻ ശുക്റൂ

ഹംകോബൂലാന യാ റസൂലള്ളാ...

ഹംകോബൂലാന യാ റസൂലല്ലാ...
ഹംകോബൂലാന യാ ഹബീബല്ലാ............

വാസന്തം വന്നു ത്വാലഅൽ ബദ്‌റൂ
സൗഗന്ധം തന്നു വാജബൻ ശുക്റൂ
വാസന്തം വന്നു ത്വാലഅൽ ബദ്‌റൂ

ജഗത്തിൻ കാമിലർ തിരുത്വാഹ ദൂതരിൽ ചെല്ലീടാം സലാം (2)

തിക തരുളാറ്റൽ നേതാ യാ നബീനാ പുകളുകൾ പാടിടാം

                    ( വാസന്തം വന്നു )

അകം അലിഫാലെ നിറഞ്ഞു പ്രഭാ പരത്തി പിറന്ന ഖാതിം നബി (2)
അഖിലം സാന്ത്വനം ചൊരിഞ്ഞിടും നേരിന്റെ പൗർണമി (2)

തിക തരുളാറ്റൽ നേതാ യാ നബീനാ പുകളുകൾ പാടിയേ...

                       ( വാസന്തം വന്നു)

പരം പരിപാവന ദീനിൻ വെളിച്ചം പാകി തെളിച്ചു ലോകമില് (2)
കരുണ നിറഞ്ഞോരാ തിരു ജീവിതം ജ്വലിച്ചു ആലമില്  (2)

തിക തരുളാറ്റൽ നേതാ യാ നബീനാ പുകളുകൾ പാടിയേ...

                          ( വാസന്തം വന്നു)

ചന്തം മുന്തിയ മേനി മുത്തിയോർ എത്തി ജന്നത്ത് (2)
മനമിൽ പതിഞ്ഞോരിൽ പൊതിഞ്ഞിടും ഇഷ്‌ഖിൻ മഹബ്ബത്ത് (2)

തിക തരുളാറ്റൽ നേതാ യാ നബീനാ പുകളുകൾ പാടിയേ...

                                 ( വാസന്തം വന്നു)

നിലാപ്രഭ കണ്ടു പാരിൽ വന്നണഞ്ഞു പുണ്ണ്യ റബീഒളിയേ..(2)
മദ്ഹിൻ ശീലുകൾ തിര ധാരയായ്‌ തിങ്ങിവിളങ്ങിയെ..(2)

തിക തരുളാറ്റൽ നേതാ യാ നബീനാ പുകളുകൾ പാടിടയേ...

                               ( വാസന്തം വന്നു)

ഹംകോബൂലാന യാ റസൂലല്ലാ...
ഹംകോബൂലാന യാ ഹബീബല്ലാ...

വാസന്തം വന്നു ത്വാലഅൽ ബദ്‌റൂ
സൗഗന്ധം തന്നു വാജബൻ ശുക്റൂ

ഹംകോബൂലാന യാ റസൂലള്ളാ...

ഹംകോബൂലാന യാ റസൂലല്ലാ...
ഹംകോബൂലാന യാ ഹബീബല്ലാ............

വാസന്തം വന്നു ത്വാലഅൽ ബദ്‌റൂ
സൗഗന്ധം തന്നു വാജബൻ ശുക്റൂ
വാസന്തം വന്നു ത്വാലഅൽ ബദ്‌റൂ
----------------------------------------------------
Singer🎤 : Aslah Valamboor
Nishmal Parathakkad
Zain Mazin Ym nagar

📺Watch & Download📥 : https://youtu.be/fs7_0TV3gHc?si=Dv7t-fUWI7v5W_xy

😀Created by (506) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶Ankhon Ka Tara | Hamko Bulana🎶
----------------------------------------------------
നാമേ മുഹമ്മദ്‌ നാമേ മുഹമ്മദ്‌ നാമേ മുഹമ്മദ്‌ യാ റസൂലുള്ളാ........

കണ്ണഞ്ചും പോലെ... എങ്ങും പ്രകാശം
കണ്മണി ത്വാഹാ... പിറവി വിശേഷം

മഴവിൽ അണിഞ്ഞു... മക്ക പ്രദേശം
മുത്തായ നൂറിൻ... ഭൗമ പ്രദേശം

Aankhon Ka Tara Naam E Muhammad
Dilka ujaala Naam E Muhammad

സ്വല്ലല്ലാഹു അലൈഹി വ സല്ലം ......(4)

                           (----------)

നാട്ടിൽ വസന്തം എങ്ങും സുഗന്ധം... (2)
വീടിനു മീതെ പുഷ്പാഭിഷേകം....
പുഷ്പാഭിഷേകം...

കിളികൾ അണഞ്ഞു പാറി പറന്നു (2)
കണ്ണെത്താ ദൂരം പനിനീർ കുടഞ്ഞു കുളിരും നിറഞ്ഞു
കുളിരും നിറഞ്ഞു....

നോവറിയാതൊരു നിമിഷമിലെ വരവായൊരു വെള്ളി പ്രാവതിലെ
ചിറകാൽ ആമിന ബീവിയവരെ തഴുകും നേരം..അത്ഭുതമേ...

                         (----------)

നിമിഷമിൽ കാലം നിശ്ചലമായി
യുഗ പുരുഷൻ മഹിയിൽ വരവായി
ഒരു നവ താരകം ഇതാ വെളിവായി
കര കടലാകെ പ്രഭ മയമായി

മണൽ കാനനമാകെ ഹിമ കണ മധു പെയ്തു കുളിർന്നെ
അതിലൊരു ചെറു തെന്നൽ അണഞ്ഞേ
തിരു മദ്ഹതു മധുരിത മന്നെ

ഭൂവിയകിലവും കണ്ണ് തുറന്നെ
ഗുരു അതിപതി നൂറു പിറന്നേ
ഉടനടിയൊരു മിന്നലണെഞ്ഞേ
അതിനോളി കതിരങ്ങൾ പറന്നെ

പല നാടും നഗരവും കാടും മല നിര
തോറും പടരുകയായ്..
തിരു വീടും പരിസരം പാടും കിളിയുടെ.. നാദം
ഉണരൂകയായ്....

                             (----------)

Hamko bhulaana yaa rasoolallah...
Hamko bhulaana yaa rasoolallah...

ജീവന്റെ ജീവേ യാ റസൂലല്ലാഹ്...
നറുതേൻ നിലാവേ യാ ഹബീബല്ലാഹ്...

കഥനങ്ങൾ തീർക്കൂ യാ റസൂലല്ലാഹ്...
മധദെങ്കെൾകേകൂ യാ നാജിയല്ലാഹ്...

മനസ്സിന് നോവുകൾക്കൊരു സ്നേഹ ശമനം താരുമേൻ കരളേ
മനുഷ്യ പൂർണ്ണ പൗരുഷമാർന്ന സൗമ്യ
സഹായമെൻ പൊരുളെ

യുഗ നേതാവേ ജയ  ജഗരാജ പൊൻ പൂവേ...
കാതോർക്കും ലോകം മോചന തികവേ...
ഇരസപ്പൂങ്കാവേ യാ സ്വഫിയല്ലാഹ്...
ഇഷ്‌ഖിൻ സിറാജേ യാ റസൂലുല്ലാഹ്....

                              (----------)
----------------------------------------------------
Singer🎤 : RASHID JOUHARI | AZHARUDHEEN RABBANI KALLUR

📺Watch & Download📥 : https://youtu.be/x0tLAAgkWYc?si=3R1Z2K2CUDsCyB5K

😀Created by (505) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶ആ ഓർമ്മകളും ആ നോവുകളും...🎶
----------------------------------------------------
ആ ഓർമ്മകളും ആ നോവുകളും...
ഇന്നെൻ മിഴികൾ നിറച്ചിടുന്നേ..
തിരു നൂറിന്റെ...സവിധം ചേർന്ന...
ആ നാളുകളും...മറഞ്ഞിടുന്നേ...
[നെഞ്ചുരുകും വേദനയാലേ
തേടും നബിയേ...(2)]

പകരം ആ  മണ്ണിലലിയാൻ വിധിയേകുമോ..
എൻ നൂറരേﷺ...
എൻ സയ്യിദേﷺ...
എൻ താജരേﷺ...സലാം...

         (ആ ഓർമകളും)

ആ തണൽ തേടും നേരം...
എന്നും കുളിരായ് ഇവനും പാടും...(2)
അറിയാതൊഴുകുമീ മിഴികൾ അങ്ങിൻ ചാരെ...
ഈ ജന്മം ഞാനും നൽകാം അങ്ങേക്കായ്...(2)

പകരം ആ  മണ്ണിലലിയാൻ വിധിയേകുമോ..
എൻ നൂറരേﷺ...
എൻ സയ്യിദേﷺ...
എൻ താജരേﷺ...സലാം...

         (ആ ഓർമകളും)

മനവും തേങ്ങി ഉള്ളും നീറി
പൂമുഖം കാണുവാനായി...
ഇഷ്കും പേറി....
[റൂഹടരും നേരം റൗളാ...
മണ്ണിലായി അലിഞ്ഞിടാൻ...(2)]
നെഞ്ചുരുകീ എഴുതും വരികൾ
കാണുമോ തങ്ങളേ(2)

പകരം ആ  മണ്ണിലലിയാൻ വിധിയേകുമോ..
എൻ നൂറരേﷺ...
എൻ സയ്യിദേﷺ...
എൻ താജരേﷺ...സലാം...
----------------------------------------------------
Singer🎤 : Sayyid Adhil Thangal Kollam

📺Watch & Download📥 : https://youtu.be/o4RV8DP1qQ8?si=lWkxci5eKOHi13ee

😀Created by (504) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ🎶
----------------------------------------------------

ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ
എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ
ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ

ഒന്നുതൊട്ടോട്ടെഈ നല്ലമണ്ണിൽ
തട്ടിമാറ്റീടുമോ സ്നേഹമുല്ലേ ...
തൗബചെയ്തോട്ടെഈകാലിൻചോട്ടിൽ
തൂബാലകയെന്ന്ചൊല്ലാമൊ മെല്ലേ

മുത്തംകൊടുത്തോട്ടെ ഈ മുറ്റംനിറയേ
മുത്തേകെടുത്താത്തനൂറെന്നിൽതരുമോ
മൊത്തംനടന്നോട്ടെനബിപോയവഴിയേ
മുത്തേമടങ്ങുമ്പോൾഒരു കൈതരാമോ

ഒന്ന്കുടിച്ചോട്ടെസംസംനിലാവേ
ഒന്നാവിരലിൻ്റെവെള്ളംതരാമോ
കെട്ടിപിടിച്ചോട്ടെതൂണിൽഹബീബേ
തട്ടിതെറിപ്പിക്കല്ലേ..എൻ്റെപൂവേ

പാപക്കറകണ്ട്പിണങ്ങല്ലേനൂറേ
പാദംവിറകൊണ്ട്പതറുന്നുതാനേ
പാവമാണെഞാൻകരളിൻ്റെകരളേ
പാതിവഴിയെന്നെമടക്കല്ലേതേനേ

പാപത്തിരമാലതലമേൽമറിഞ്ഞു
പാപിക്കൊരുതൗബനൽകൂറസൂലെ
ഭാരംഇറക്കിവെയ്ക്കാനായ്തുനിഞ്ഞു
ഭാവിക്കൊരുഖൈറിൻവഴിതന്നിടൂലേ ...

----------------------------------------------------
Singer🎤 : Suhail Faizy Koorad

📺Watch & Download📥 : https://youtu.be/Jvb0pUeCev0?si=IYu1LbCuJnypNdC1

😀Created by (503) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶തിരു ത്വാഹാ ജഗഗുരുവേ...🎶
----------------------------------------------------
തിരു ത്വാഹാ ജഗഗുരുവേ...
ഉന്മ ചൊന്ന തിരു വെണ്ണിലവേ...
ഉമ്മ ആമിനാബീ തണിയേ...
ഉലകമിനതിശയമേ...ത്വാഹാ
ഉഹ്ദിൻ ജബലടിവാരത്തളിരും നൂറാ...(2)

നേശം ചൊരിയുന്നൊരു ദേശം
കൺകുളിരായ് കാണാനഭിലാശം
അശ്റഫുൽ ഖൽഖിൻ പുണ്ണ്യപ്രദേശം...
ത്വയ്‌ബാ മദീനാ സുന്ദരമേ...
മുഹാജിറുമൊത്ത് റസൂലുള്ളാഹി...
അനുമോദനമേറ്റ് കടന്നിടവേ...
അനുഭൂദി നിറഞ്ഞൊരു സംഗമമേ... (2)

ആദിപെരിയോൻ നൈത നിലാവ്
*ത്വാഹ തങ്ങളെ മംഗളരാവ്...*(2)
ആശയതിൽ കോർത്തുള്ള കിനാവ്
ബീവി ഖദീജത്തിൻ പെരുന്നാള്
ആനന്ദം... ആ... ആനന്ദം
തിരയതിലൊഴുകുകയായ്...
ആഖിർ നബി മംഗല്യതിൻ
ആമോദം സഹചരും അരുളുകയായ്(2)

ആദംനബി മുതലഹ്മദ് നബിവരേ
ഉരുവിട്ടൊരു പൊരുൾ അഹദള്ളാഹ്
ആലും ഖുറൈശിയിലഹദവൻ
ഒരുക്കിയ ആഖിർനബിയർ സ്വഫിയുള്ളാഹ്...(2)

(ആദ്യം ഉരുവിട്ട ഫുർഖാനിൻ കലിമത്ത്
ഇഖ്റഅ് ചൊന്നതും നബിയുള്ളാഹ്...
വേദം ഖുർആനിൻ അസ്റാറിൻ
അകത്തട്ട് നേരായ് മൊഴിഞ്ഞതും ശഫിയുള്ളാഹ്...)

അലിവുറ്റഹ്മദ് നബിയുള്ളാവേ...
അറിവും നിലയതിൽ മികൈന്തവരേ...
അർശും കുർസിലും തിളങ്ങുന്നോരേ...
അർവാഹീങ്ങൾക്കെല്ലാം സബബായോരേ...

അബ്ദാം ഞങ്ങൾക്കെല്ലാം ബേജാറാണള്ളാഹ്...
അലിവാം തിരുദൂതർ മുഖം കാട്ടള്ളാഹ്...
ഹൗളിൻ മധുപാനം വിധിച്ചീടള്ളാഹ്...
ഹാമീം നബിയോരെ അകറ്റീടല്ലാ...

മഹിത സിറാജാ...
*അതിശയ രാജാ...*(2)
അഫ്ളലു റസൂലിലെ
അശ്റഫുൽ ബശ്റൊളി
*അശരണർക്കഭയവുമേ...*(2)
*അതിമോദമിൽ ചൊല്ലൂ സ്വല്ലള്ളാഹ്...
അഭിലാശ പൂവനം നൂറുള്ളാഹ്(2)

അൽഹംദ് ഉരയുകയായ്
ഇറയോനെ സ്തുതിക്കുകയായ്
ആദംനബി അന്ന് മൊഴിഞ്ഞൊരു
ഹംദ് ദൗമായ് തുടരുകയായ്
മനുജൻ ഭൂവിൽ വരവായ്(2)

(അഹദോന്റെ വെണ്ണിലാവ്
അലിവാർന്ന പൂനിലാവ്
അഭയം തരുന്നൊരാ
അഭിലാശമേ സലാം(2)

അനുഭൂതി നിറഞ്ഞൊരു
സംഗമമന്ന് മദീനയിൽ ചേരുന്ന്
അലയായി സ്വാഹാബത്തൊഴുകി
മദീന പുളകം കൊള്ളുന്ന്
ത്വാലഅൽ ബദ്റു അലൈന
മിൻസനിയതിൽ വദാഅ്
വാജബശുക്റു അലൈനാ
മാദാഅ ലില്ലാഹിദാഅ്
യാ റസൂലള്ളാഹ് മർഹബ
യാ ഹബീബള്ളാഹ്(2)

(സന്മാർഗം ചൊല്ലിയ നബിമാർ
നഫ്സി നഫ്സിയെന്നോതുന്നു(2)
ഉമ്മത്തി ഉമ്മത്തി എന്നെന്റെ
ഹബീബ് മൊഴിയുന്നു)

സുജൂദിലേക്കായ് തിരിയുന്നു
സുബ്ഹാൻ കൃപ ചൊരിയുന്നു
ഹിസാബന്ന് സുർ ആകുന്നു
കിതാബന്ന് നൽകീടുന്നു
മുഖം കൈ കാൽ മിനുങ്ങി
നബി ഉമ്മത്തും ലങ്കുന്നു(2)

അനുപമ രാജ മന്ദിരം
മദീന
അനുരാഗ ഗേഹം മദീനാ(2)

----------------------------------------------------
Singer🎤 : Ajsal thrissur, Ajsal kottakkal, razan kakkodi

📺Watch & Download📥 : https://youtu.be/6bUVjSdWjTw?si=Qnd4aa4E6V4qLk9c

😀Created by (502) ✍️ :  MoHaMeD AbDuL JaLaL
ISLAMIC SONGS LYRICS pinned Deleted message
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶ഹഖ് നബി🎶
----------------------------------------------------
Wo Mera Nabi Mera Nabi Mera Nabi hai

Wo jiske liye Mehfile Konain saji hai
Firdose Bari jiske wasile se bani hai
Wo Hashmi Makki Madaniul Arabi hai

Wo Mera Nabi Mera Nabi Mera Nabi hai

എൻ ഇഷ്‌ഖിൽ എന്നും ചേർത്ത് വെച്ച മദ്ഹിൻ മതിയെ...
എൻ ഇശലിൽ ഞാനുരത്തിടുന്നി രാവിൽ തണിയെ
വോ ഹാഷിമീ ....
വോ ഹാഷിമീയിലുദിത്തു മദീനത്തു നബിയെ...

Wo Mera Nabi Mera Nabi Mera Nabi hai

മദീനത്തെ പുൽകാൻ മാരുതനാവാൻ... കൊതി തേടി ഞാനെ ... കനിവരുളുകോനെ...

നിലാവിന്റെ നൂറെ...നിതാന പൊലിവേ... നിശാ ഗന്ധി പോലെ മയങ്ങുന്ന മലരെ...

Wo Mera Nabi Mera Nabi Mera Nabi hai

മനസ്സിന്റെ കോണിൽ ചേർത്തു വെച്ച നാമം മുഹമ്മദ്
മധുരാനുഭൂതി നൽകിടുന്ന തേനോ മെഹമൂദ്

തണലാകുമെ...
തണലാകുമെ.. തളർന്ന മാനസ്സത്തിൽ പൊൻ നബി

Wo Mera Nabi Mera Nabi Mera Nabi hai

ഹാദി നൂറാം നബി
തിരു ത്വാഹ നബി
തരുൾ യാസീൻ നബി
തിരു ഹാഷിം നബി

അകമാകമീയാം ജഗമാകമിലാം
ജമാലായവരണാവർ ആദർ നബി

ഹാദി നൂറാം നബി
തിരു ത്വാഹ നബി
തരുൾ യാസീൻ നബി
തിരു ഹാഷിം നബി

തരാ പദങ്ങൾ വാഴ്ത്തിയോരെ...

ഖലാമിന്റെ ആദ്യ നാഥമേ...
കമാലിന്റെ ഭാഗ്യ രൂപമേ...
കരാളാലെ കണ്ടു ഞാനെ...
കനിവേറിടുന്ന മോനെ
ഖമാറാം ഉദി ഖദ്റാംതുദി
കരമേകിടേണമേ...
ഖാത്തിമോരിൽ ചേർത്തിടേണമേ...
ഖാലിക്കോനെ നീ തുണക്കണേ...

Wo Mera Nabi Mera Nabi Mera Nabi hai

ഇഷ്ഖാലെ ഇവൻ പാടി വന്നെ
ത്വാഹ മുബാറക്ക്
ഇശൽ തേടി വന്ന സ്വാദിഖർക്ക് നേർന്ന് മബ്റൂഖ്

പരിപൂർണ്ണരാം ...
പരിപൂർണ്ണരായി ദീനിൽ ദീപം ചാർത്തിയ നൂറെ...

Wo Mera Nabi Mera Nabi Mera Nabi hai
----------------------------------------------------
Singer🎤 : Ashkar Thekkekad, Jafsal Annara

📺Watch & Download📥 : https://youtu.be/8ceyn4SmwVo?si=0cSLkRJoBx08VKhI

😀Created by (501) ✍️ :  MoHaMeD AbDuL JaLaL
ചരിതവും ചിരാത് പോൽ
തെളിഞ്ഞോരാകാലം
ചിരിതൂകി മദീനയും ഇന്നുമെത്ര ലോലം
പരിവർത്തങ്ങൾ പിന്നെ പരന്നേറേ ആലം
പകയാലേ പോരിനു വന്നോർ തകർന്നു കബോലം
എത്തി കുഫ്റോത്തതാ
മുത്തിന്നോടവരിൽ ഉൾപ്പക
കത്തിയും കൊടുവാളുകൾ ബദ്രുഹ്ദിൻ സൈഫുകൾ പലവകാ
പടവെട്ടുവാനവർ പാഞ്ഞെടുത്ത നേരവും അൻസാറുകൾ
മടിയൊട്ടുമില്ലാതെ ഏറ്റുമുട്ടി
(മതിവരാ സ്നേഹമിൽ)2 - ചരിതവും ചിരാത്..
വിജയം വിശ്വസിക്കൊപ്പമേ
നബിയുടെ ചരിതം അതിനെന്നും സാക്ഷ്യമേ-2
പാടിതീരാത്ത അവരുടെ മദ്ഹിൽ വേദനയും മധുരവുമുണ്ട്
പാരിന്നുടയവനൊടുവിൽ മക്കം ഫത്ഹാലേകി ജയച്ചണ്ഡ്‌
തെന്നലിനും ആ മിന്നൽ കണ്ടാ
മുന്നിൽ നൃത്തച്ചുവടുണ്ട്.
ഇന്നലെയെന്നത് പോലാ ചരിതം
കുഞ്ഞുമനസ്സിലുമേയുണ്ട്
ചില്ലകളെല്ലാം തൂലികയാക്കി മാഷിയായി കടലാണെന്നാലും
തീരില്ല-തീരില്ല
തീരില്ലാ മദ്ഹിൻ മധുരിമാ
തോരാ തോരാ-ദുരിതത്തിൻ ശമനമായി
ആാാ - 3

----------------------------------------------------
Singer🎤 : 𝙼𝙴𝙷𝙰𝙵𝙾𝙾𝚉 𝚁𝙸𝙷𝙰𝙽 |𝙼𝚄𝚁𝚂𝙷𝙸𝙳 𝚂𝙸𝙽𝙰𝙽 |𝙸𝚁𝙵𝙰𝙽 |𝙰𝚂𝙻𝙰𝙷

📺Watch & Download📥 : https://youtu.be/iYeqJXI1vvI?si=jhc-pYyqPrpuU7El

😀Created by (500) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
         . 💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶اجمل العجب ﷺ🎶
----------------------------------------------------
മഹ്ബൂബ് നബിയേ സ്വല്ലാ അലൈക...
മഹമൂദ് നബിയേ സ്വല്ല അലൈക...
മധുരം തുളുമ്പുന്ന മന്ദാരമേ..

മഹ്മൂദിൻ പോരിശ പാടും പോലെ
പാടാനൊരു പാട്ടില്ലീ പാരിൽ തീരെ...
മദ്ഹലയിൽ ദഫിന്റെ താളം പോലെ സുഖമേകും താളവുമില്ല വേറേ...
യതീമായി പാരിൽ പിറന്നെന്നാലും
എത്രയോ വേദന തിന്നെന്നാലും
ഉത്തമ ലോകത്തെ വാർത്തു മുത്ത്
പിറവി മുതൽ പിരിയും വരെയവരീ
കണ്മുന്നിൽ കുളിരലയായി
കരളകമിൽ കിനിയും തേനായി..
ഇനിയൊടുവിലെ നാൾ വരെയാത്മശാന്തിയായി-2
അവർ പുകൾ പാടാം ഞങ്ങൾ
അതിൻ രസം നുണയാം നമ്മൾ-2
അതീഭംഗിയേറും ചുവടാൽ ഗുരുസ്നേഹമേകാം ഞങ്ങൾ
അച്ഛരിതത്തിൻ മുത്തുകളൊന്നായി കോർത്തിടുന്നെ-2

കൂരിരുൾ മക്കത്
കുഫ്രാൽ അഖിലരിലുംമത്ത്
മൂത്തൊരു കാലത്തെത്തിയ മുത്തുരാചെയ്തു കലിമത്
സത്യ ശഹാദത്ത്
പുന്നാര പൂമക്കത് വിരിഞ്ഞ നേരത്ത്
പുലരിക്കും മുമ്പേ പകലോൻ വന്നു ചേലൊത്ത്...
പൂർണേന്തു തോറ്റിടുമാമുഖമെന്തൊരു സീനത്...2
ഇരുകവിളിണകളും ഒളിവിതറുകയല്ലോ...
പരിമളമാൽ പുളകിതമാം ദിനമല്ലോ...
മിഴിയിൽ സുറുമയാലേ...
മൊഴിയിൽ പുതുമ നീളെ...
ആാാ - കൂരിരുൾ

അനുരാഗമേറേ പൊഴിത്ത്
ഹലീമത്തിനല്ലഹ വിധിത്ത്..
അജ്മലുൽ അജബിനെ മുലയൂട്ടാനായി
അനുഭമശിശുവിൻ കൊതിവീട്ടാനായി
സഅദിയ്യ കുലമാകെ അളവില്ലാ സൗഭാഗ്യത്തിൻ സംഗമഭൂമികയായ്‌
പുതുപൈതലായ പ്രായത്തിൽ പോലും അവർ നീതിത്തൻ പാലകർ
അന്നാ ളംറത്തിനോടൊത്ത്
അജംമേച്ചിട്ടവരന്ന് വനത്തിനോടടുത്ത് ആ കാലമിൽ-ആ കാലമിൽ
ധവളഖമീസുമണിഞ്ഞ്
ദൈവത്തിനാജ്ഞയറിഞ്ഞ്
അണഞ്ഞന്നു മൂന്ന്പേരാ കുഞ്ഞിനടുത്തേക്ക്
അംലാക്കാണവരത കൂടി
ആ കുഞ്ഞിൻ നെഞ്ചും കീറി
നാഥന്റെ നൂറിന്റെ കരളകവും കഴുകിടലായി
ഖൽബു തിളങ്ങിടലായി
കൗതുകമേറുകയായി
ബാല്യത്തിൻ കിലുകിലു ശബ്ദം
മണിമക്കയിലുണരുന്നു
മൂല്യത്തിൻ പലപല കാതം
മണിമുത്ത് നടക്കുന്നു
അത് കണ്ടവരിൽ കാവ്യംപോൽ കൗതുകമൊഴുകുന്നൂ
അവരൽ അമീനെന്നതാ സ്നേഹത്തോടെ വിളിക്കുന്നു
അരിമുല്ല പൂവിൻ ഗന്ധം മക്കയെ തഴുകുന്നു
പരിപൂർണ നിലാവിന്റെ
പ്രഭയുള്ളൊരു വജ്ഹുണ്ടേ
പരിശുദ്ധി തുളുമ്പുന്ന പനിനീർപ്പൂ മനസ്സുണ്ടേ
സങ്കടവും സന്തോഷം പൊങ്കിടുമവരുടെ വാസം
തങ്ക ഖുറൈശീലാകെ അലങ്കാരപരിവേഷം
ബസ്വറയിലും ശാമിലുമാബദ്റണവാകുന്നേ
തിജാറത്തിനായി ഹിജാസിൽ നിന്നായി-2

മാതകപ്പൂ
മാതകപ്പൂ മധുരിത മലരിൻ
മണമൊന്നുണയാനാണോ
അന്നാമണലാരിണ്യത്തിലെ വാനിൽ മുഖിലെത്തി
തണലേറ്റ്
തണലേറ്റ്-ത്വാഹ റസൂലാ
മുഖമൂന്നുയർത്തനാണോ
ഒളിവിതറും കവിളിണകൾ കുളിരേറേ ചുരത്തി
മുത്തോളി-മുസ്തഫാ
ശാമിലേക്കായി യാത്രയിൽ
ഉത്തമ ഖദീജത്തിനായി
തിജാറത്തല്ലോ ലക്ഷ്യമിൽ
കൂട്ടിന് മൈസറയവരുടെ കൂടെ
കേട്ടിടയജബുണരും കഥയോടെ
പരിപാലകൻ പലപൊലിമകൾ
പ്രിയമലരിൽ തരലായി-മാതകപ്പൂ
ആ വാർത്തയറിഞ്ഞത് തൊട്ടൊരു ആശാമലരത മൊട്ടിട്ട്
അശകും ഐശ്യര്യം തിങ്ങും ബീവി ഖദീജയിലിതളിട്ട്
അതിലവരൊരു തോഴിയെ വിട്ട്
ഖുറൈശി കുലത്തിൽ അറിയിത്ത്
അജബുദിരും അൽഅമീനോട് കഴിക്കണം ഉടനെ കാനോത്ത്
സുന്ദരനർക്കണ വെല്ല്ണ പൂമുഖമെല്ലാ പൂവിയിലാവേഷം
മുന്തിയ പ്രായമതുണ്ടെന്നാലും
ബീവിയനുഗ്രഹ പരിവേഷം
മഹതിക്കോ നൽപ്പതുണ്ട്
മുത്തിരുപത്തഞ്ചിലെ ചെണ്ട്
ഒത്ത് മൊഴിഞ്ഞല്ലോ സമ്മതമെന്നവരുടെ ചുണ്ട്
പൊന്നിൻ പൂവിതളിൽ പിന്നെ മിന്നും രാപ്പകലണവായീ
മന്നിൻ മധുരിമ പോൽ എന്നും ആനന്ദ തേനുറവായി
മുന്നേ കാണാത്ത ഉപ്പയെ കണ്ടു ഖദീജത്തിൽ
പുന്നാരം തീരാ ത്തുമ്മയുമുണ്ട് ഖദീജത്തിൽ
നാളേറെ നീങ്ങി-നാമൂസുമിറങ്ങി
ജബലുന്നൂറിൽ ജിബ്രീലിൻ നൂറും തിങ്ങി

അന്നത്തിരുമേനി-വിറയാലേ കിടുങ്ങി
ഓതൂ എന്ന സ്വരം കേട്ടകം കുലുങ്ങി
പതറിയ മനസ്സാലെ ജബൽ വിട്ടത നബിയോടി ഖദീജയിലേക്ക്
കുതറി ജയിച്ചൊരു കിളി പോലെ
വിറക്ക്ണ കണ്ട് ബീയൊരു നോക്ക്
പുതുമാരനെ കണ്ടതുമവരൊരു കമ്പിളിയാലേ പുതച് കൊടുത്ത്
ഇമ്പം കൊണ്ടകാം തണുക്കും വാക്കുകളാൽ നബിയിൽ വർഷിത്ത്
പ്രിയനെ അങ്ങയെ അവരൊരു കാലത്തും കൈ വെടിയില്ല-ഭയമാൽ തലരല്ല
(2- കൈ വെടിയുകയില്ല...) (നാളേറെ നീങ്ങി...1)

പ്രിയതമനെ കുളിരോഴുകും
വചനവുമായി തഴുകിയവർ
വഹ് യൊഴുകും വഴികളിലെ വിഗ്നം ദൂരെ നീക്കിയവർ
അന്ന് മുതൽ ദീനിനിതൾ മലരായി വിടരുകയായി
നൂറ് പൊഴിയുന്നേ-ആഹാ
നേര് നിറയുന്നു
നേരിനൊളിവേകും
ഖമറിലെ പൂർണത തെളിയുന്നു
തേൻ കുടിക്കാനായി ശലഭങ്ങൾ നിരനിര തീർക്കുന്നു...
തമസ്സിൻ വാഹകരാ വിളക്കണക്കാൻ വെമ്പുന്നു

കൈവെള്ളക്കുള്ളിൽ വിരിഞ്ഞ മാണിക്ക്യത്തെ കൈവിട്ടെറിഞ്ഞില്ലേ മക്ക കുഫിർ മൂത്ത്
സ്വത്തും മുതൽ വെടിഞ്ഞ്
സത്യത്തിൻ സത്തയറിഞ്ഞ്-2
അന്നൊരു ഹിജ്‌റയൊരുങ്ങുന്നു
കാലത്തിനുമാ ഒരു പേർ വന്നു-2 - കൈവെള്ള

പുണ്യമദീന മനസ്സകമേതിലും ഉള്ള് നിറഞ്ഞുലസിക്കുകയായി
കണ്ണുനിറഞ്ഞണവായ റസൂലിനെ കരളകമാലെ പുണർന്നവരാ
തെന്നലു പോലും... ആാാ
തെന്നലുപോലും അന്നു മദീനയിൽ മാത്രമൊതുങ്ങുകയായി
പെണ്ണിനെ പോലുമൊഴിഞ്ഞു കൊടുത്തവരൻസാറാവുകയായ്
നിണവും പണവും അവരുടെ സ്നേഹക്കതിരിൽ പതിരൂല്ലാ
പണമാൽ ഗണമായ് അണവായവരോടിയ വഴിയറിയില്ല - കൈവെള്ള
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶MEELAD AAYA | HAMARE MUSTAFA | ഈ പ്രപഞ്ചമങ്ങിലായ് ഉണർന്നിടുന്നിതാ...🎶
----------------------------------------------------


Salla Alaika Ya RasoolAllah
Wassallam Alaika Ya HabibAllah(2)
Ahlaon Wa Sahlan Marhaba Ya RasoolAllah

നാനാ ദിക്കിൽ നൂർ ഉദിതെ
ആ നൂറ് ഇന്ന് ആകെ ജ്വലിത്തേ (2)

മന്നാന്റെ നൂർ ഇങ്ങ് അണഞ്ഞേ
പ്യാരാ ഹേ ശാഹേ
മദീനാ

(Chorus)
(സ്വല്ലാ അലയ്ക)

ചാരോൺ തറഫ് നൂർ ചായാ,
ആഖാ കാ മീലാദ് ആയാ(2)
ഖുഷിയോൺ കാ പേഖാമു ലായാ
ആഖാ കാ മീലാദ് ആയാ

(Chorus)
(സ്വല്ലാ അലയ്ക)

തൂമന്ദഹാസം പരന്നെ
മനധാരിൽ ഹർഷം പൊഴിഞ്ഞേ -ആഹാ (2)

ഉലകിൻ ഒളിവായുള്ള നൂറേ
ഉടയോന്റെ രിളയേറ്റ ഖൈറെ

(Chorus)
(സ്വല്ലാ)

(Chorus)
താജ്ധാരെ അമ്പിയാ
ഹമാരെ മുസ്തഫാ(2)
ശാഹേകാരെ കിബിരിയാ
ഹമാരെ മുസ്തഫാ (2)
ഈ പ്രപഞ്ചം അങ്ങിലായി ഉണർന്നിടുന്നിതാ (2)
ഇഷ്ടം എൻ നബി പിറൈന്ത നാള് അണഞ്ഞതാ (2)

(Chorus)
മർഹബാ(3) യാ മുസ്തഫാ(2)

ആമിനാ കാ ലാൽ ആയാ
MARHABA YA MUSTHAFA
ആഷികോൺ കാ ജാർ ആയാ
MARHABA YA MUSTHAFA
സയ്യിദ് സർധാർ ആയാ
MARHABA YA MUSTHAFA
സ്വാഹിബേ കമാൽ ആയാ
MARHABA YA MUSTHAFA
മേര ദിൽ കീ സദാ
ആജ് ഹേ സബ്നെ കഹാ

മക്ക മണ്ണിന്നലങ്കൃതമെന്റെ നബി
മണ്ണും വീണ്ണും സ്തുതിച്ചുള്ള പേര് അന്നബി
മുല്ല ഗന്ധം പരക്കുന്ന പൂവ് എൻ നബി
മന്ദമാരുതൻ ഏറ്റ സുഗന്ധ വനി

സർവ്വ സന്തോഷമെന്റെ നബി സന്നിധി
സാര സമ്പൂർണ്ണപ്പാദ വരച്ച നിധി
സ്വർഗ്ഗ പൂന്തോപ്പിൽ അങ്ങ് എന്റെ കൂടെ മതി
സ്നേഹ നൂലിന്റെ ചാരത്ത് അണയാൻ കൊതി

കാത്തു വെച്ചുള്ള കസ്തൂരി പൂവ് ഇന്ന് ഇതാ
കാമിലോൺ ഏകി തന്നുള്ള താജുൽ ഹുദാ
കാവലങ്ങ് എന്നും ലോകത്തിന് ഏകും സദാ
കാതലായി ഇങ്ങ് അണഞ്ഞുള്ള നേരിൻ സുധ

ആദം മുന്നെ പടച്ചുള്ള നൂറുത്തമാം
ആദിയോൻ ഏറ്റം ആദരപൂവ് ഉത്തമം 
ആകെ ലോകം വിളിക്കുന്ന പേര് അല്ലയോ
ആദി ഏതും സമക്ഷം സുഖമല്ലെയോ

പാതിരാവിന്റെ യാമങ്ങൾ ഏറിടണം
പാപി തന്റെ കറകൾ കഴുകീടണം
പാദം ഏറ്റുള്ള മണ്ണിൽ അടങ്ങിയിടണം
പാലകൻ തന്റെ നൂറിൽ അലിഞ്ഞിടണം

മുത്തിലും മുത്തോളി 
നിത്യമങ്ങിൽ സലാം
അസ്സലാം യാ നബി
വസ്സലാം യാ ഹബീബ്.

(Chorus)
(Tajdaare)

പകലോന്‍ ഏകിയുള്ള പിരിശപ്പുകൾ..
പരിധികളിൽ കവിഞ്ഞ മദ്ഹിൻ അരുൾ

ആ സ്വര രാഗം അതിവേഗം
ശുഭ സമ സുഖം അതിൽ ഏകും
മധു ഗീതം മൃദുസാരം നിറഞ്ഞാൽ സുഖം (2)

തങ്കമെൻ തിങ്കൾ അമ്പിയ
തങ്ങൾ എന്നും എന്റെ അകത്തളത്തെ പുതിയ
ചെമ്പകം പൂത്ത വെണ്മയ
ചൊങ്കിൽ അങ്കുരിച്ചത് അമ്പരത്തെളിമയ...

ഫിർദൗസിലെ മഹൽ രാജാ നിധി
ഫർദോന്റെ വിസ്മയം വിരിഞ്ഞ മതി (2)

(Chorus)
ഈ പ്രപഞ്ചം അങ്ങിലായി ഉണർന്നിടുന്നിതാ (2)
ഇഷ്ടം എൻ നബി പിറൈന്ത നാള് അണഞ്ഞതാ (2)

മക്കയിൽ വിരിഞ്ഞ മുത്ത്
MARHABA YA MUSTHAFA
മക്കികൾക്കരുമ സത്ത് 
MARHABA YA MUSTHAFA
മണ്ണിതാകെയും ജ്വലിത്ത്
MARHABA YA MUSTHAFA
മന്നവന്റെ പേരിനൊത്ത്
MARHABA YA MUSTHAFA

പാടിടാം ദൂതരെ
അങ്ങയിൽ അസ്സലാം
പാർവണ നിലാവരിൽ
ഒരായിരം സലാം

സബ്സെ ഔല വ ആലാ
ഹമാരാ നബി
സബ്സെ ബാല വ ആലാ
ഹമാരാ നബി
അപ്നെ മൗലാ കാ പ്യാരാ
ഹമാരാ നബി
ദോനോം ആലം കാ ദുൽഹാ
ഹമാരാ നബി

ക്യാ ഖബർ കിതനെ 
താരെ കി ലെ ചുപ് ഗയെ
പർണാ ഡൂബെ നാ
ഡൂബാ ഹമാരാ നബി
ഖൽഖി സെ ഔലിയ,
ഔലിയാ സെ റുസുൽ
ഔർ റസൂലോൺ സെ ആലാ
ഹമാരാ നബി

----------------------------------------------------
Singer🎤 : SAYYID HASSAN THANGAL SAYYID AMIR BAFAQEEH HAFIZ MUHAMMED SAFWAN

📺Watch & Download📥 : https://youtu.be/bSHRCS89y84?si=Bw7D2a1I_FtkywAB

😀Created by (499) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶Hum Apne Nabi Pak Se | An Nabi Sallu Alaih🎶
----------------------------------------------------

Ham Apne Nabi Paak Se Yun Pyaar Karenge
Har Haal Mein Sarkar Ka Milad Karenge

ആമിനബിക്കോമനയായ് വന്നു വസന്തം
ആ കുടിലിൽ ശോഭയായി നിറഞ്ഞു സുഗന്ധം    2

ഹഖ് നബി ജാതനായി
മർഹബായാ മുസ്ഥഫാ
മക്ക പതി ശോഭയായി
മർഹബായാ മുസ്ഥഫാ
ദിക്കാകെയും സുറൂറിലായി
മർഹബായാ മുസ്ഥഫാ
ശക്കാകെ നീങ്ങി ശൗഖിലായി
മർഹബായാ മുസ്ഥഫാ

സ്വാഹിബേ മിഅറാജ് നബി
സ്വാദിഖേ മസ്ദൂഖ് നബി
സ്വർഗ്ഗ പാത കാട്ടി നബി
സൽ വഴികൾ നീട്ടി നബീ
ചേർക്കുമോ സ്വിറാത്തൽ മുസ്തഖീം

തിങ്കളിൽ പൂത്തുലഞ്ഞ
മുത്തൊളി രാജ
തങ്കമായി ലങ്കിടുന്ന
നൂറിൻ സിറാജാ

റബീഇലന്ന് ആഗതം
അലന്നബിയ്യി സ്വാഗതം
താരമായി താരകം
മാനമില്‍ പ്രകാശിതം
തിളങ്ങി സയ്യിദീ
മർഹബ നബി

Mere Nabi Aa Gaye Marhaba Ya Mustafa
Pyaare Nabi Aa Gaye Marhaba Ya Mustafa
Lajpal Nabi Aa Gaye Marhaba Ya Mustafa
Ghamkhar Nabi Aa Gaye Marhaba Ya Mustafa

അജബുകൾ ഏറിയേ
അന്ധത മാറിയേ
ഉലകിൽ ശാന്തി തീർത്ത് വന്ന ദൂതരെ
ജയവഴി കാട്ടിയേ
ജഗൽപതി വാഴ്ത്തിയേ
ജനപതിയായ് ജഹ്ൽ തുടച്ചു നീക്കിയേ

ഇരുൾ പരന്ന നേരമേ
പൊരുൾ പറഞ്ഞു നേരിടാൻ
ഖാത്തിമുന്നബി വരും
കാത്തിരുന്നു ലോകരും
ആമിന തൻ തേൻ കനിയായി നൂറ് പിറന്നേ

ത്വാഹ നൂറിനാഗതം
മർഹബാ യാ മുസ്ഥഫാ
തോരണം പ്രശോഭിതം
മർഹബാ യാ മുസ്ഥഫാ
പാരിലാകെ പരിമളം
മർഹബാ യാ മുസ്ഥഫാ
പാൽ നിലാ പ്രകാശിതം
മർഹബാ യാ മുസ്ഥഫാ

Tera Khawa Mai Tere Geet Gawa
Tera Milad Mein Kyun Na Manawan Ya Rasulallah 

Jashne Wiladat Ki Raunak Pe Yaaron
Marte Hai Sunni Marte Rahenge
Apne Nabi Ki Azmat Ka Charcha
Karte Hai Sunni Karte Rahenge

മുജ്തബാ മുഹമ്മദ് മുസമ്മിലെ മുനീറരേ
മുസ്ഥഫായ മുർസൽ നൂറരേ
മുർതളാ മുകർറമേ മുബശ്ശിറെ മുനവ്വിറെ
മുർഷിദായ ത്വാഹ റസൂലെ

യാ ബശീറരേ
യാ നദീറരേ
മുസ്വദ്ദിഖായ ഹാദി ദൂതരേ...

Sardar ki Aamad Marhaba
Aaqa ki Aamad Marhaba
Dildar Aamad Marhaba
Sab Milkar Bolo Marhaba


النَّبِيِّ صَلُّوا عَلَيْهُ صَلَوَاتُ اللهِ عَلَيْهُ
وَيَنَالُ الْبَرَكَاتُ كُلُّ مَنْ صَلَّى عَلَيْهُ


അശ്റഫുൽ ഖൽഖിൻ നാളിലായ്
അശ്റഖ ബൈത്തിൻ നേരമായ്
മണ്ണിലും വിണ്ണിലും  മൗലിദിൻ വിശേഷമായ്
മാനവും ഭൂമിയും മദ്ഹിൻ ഘോഷമായ്

ഈദിൻ ചന്ദമാലേ മിലാദ് വന്നിതാ
ഊദിൻ ഗന്ധമാലേ
ഓതി മർഹബാ
അടി വെച്ച് ദഫ്ഫിൻ താളമിൽ
ബൈത്ത് സുന്ദരം
ആശിഖായ് മദ്ഹ് പാടി
തീർത്ത് നൊമ്പരം

ഖൽബിൽ ഹുബ്ബ്
ചേർത്ത് വെച്ച്
കണ്ണിൽ ഖുബ്ബ കണ്ടിടുവാൻ
കണ്ണീരു വീഴ്ത്തി
ക്കൊണ്ട് തേടും ഞാൻ 
കരം രണ്ടും നീട്ടി ക്കൊണ്ടു കേഴും ഞാൻ
കാരുണ്യ നാഥ തൗഫീഖ് താ

വിളി കേൾക്കുമോ
വിധി യേകുമോ
വഴി കാട്ടുമോ
വ്യഥ തീർക്കുമോ

----------------------------------------------------
Singer🎤 : Yaseen Hashimi Kottakkal , Shameer Ali Mnr , Sadiq Tanghal , Najeeb Kanippayyoor , Ameen Cheekkod , Samad Saquafi Kuzhippuram , Azharudheen Rabbani Kallur

📺Watch & Download📥 : https://youtu.be/is2IMIMXShI?si=z7fRd7bi5zBj-lSR

😀Created by (498) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Arabic Nasheeda💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶صل عليك يا رسول الله🎶
----------------------------------------------------
صل عليك يا رسول الله
وسلم عليك يا حبيب الله

طَلَعَ الْبَدْرُ عَلَيْنَا * مِنْ ثَنِيَّاتِ الْوَدَاعِ
وَجَبَ الشُّكْرُ عَلَيْنَا * مَا دَعَا لِلَّهِ دَاعِ

أَيُّهَا الْمَبْعُوثُ فِينَ * جِئْتَ بِالْأَمْرِ الْمُطَاعِ
جِئْتَ شَرَّفْتَ الْمَدِينَةَ * مَرْحَبًا يَا خَيْرَ دَاعِ

قَدْ لَبِسْتَ ثَوْبَ عِزَّ * بَعْدَ تَلْفِيقِ الرِّقَاعِ
أَنْتَ فِي الْكُلِّ جَمِيلٌ * وَجَمَالُ يَا مُطَاعِ

وَرَضَعْنَا ثَدْيَ وَصْلٍ * قَبْلَ أَيَّامِ الرَّضَاعِ
رَبَّنَا صَلَّ عَلَى مَنْ * حَلَّ فِي خَيْرِ الْبِقَاعِ

وَعَلَى آلِ وَصَحْبِ * مَا سَعَى لِلَّهِ سَاعِ
وَاسْبِلِ السِّتْرَ عَلَيْنَا * يَا مُجِيبًا كُلِّ دَاعِ
----------------------------------------------------
Singer🎤 : Abdulla Fadhil Moodal

📺Watch & Download📥 : https://youtu.be/KKfmB4cEh8w?si=jRbxgpidX3-YA4oG

😀Created by (497) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
        🎶ഇശ്ഖ്🎶
----------------------------------------------------

ഇശ്ഖ് ഇശ്ഖ് ഇശ്ഖ്...ഇവിടെ എല്ലാരും ചൊല്ല്ണ് ഇശ്ഖ്...
മനുഷ്യരെ കണ്ടാൽ ചിരിക്കാൻ വല്ലാത്ത പിശ്ക്ക്...
ഇവർക്ക് അള്ളാനെ കിട്ടൽ റിസ്ഖ്....

ഇശ്ഖ് ഇശ്ഖ് ഇശ്ഖ്....

ഇഷ്ടം പോലെ നടന്നു നടന്നിട്ടെങ്ങോട്ടാണീ പോക്ക്...
നഷ്ടക്കച്ചവടക്കാരെ ക്കൊണ്ട് ഈ വഴി മൊത്തം ബ്ലോക്ക്....
ഉള്ളറിയാതെ തൊള്ള തുറന്നാൽ കിട്ടും മനുഷ്യരെ പ്രാക്ക് ...
ഊതി നിറച്ചു വലിപ്പം കൂട്ടിയതൊക്കെയും കാലിച്ചാക്ക്...

ഇന്നാലിന്നവൻ ആരായാലും സ്നേഹിക്കാൻ നബി ചൊല്ലീ ....
ഇന്നാലില്ലാഹ് ഇന്നോ നമ്മൾ തെരുവിൽ തമ്മിൽ തല്ലീ.....
മനസ്സറിയാതെ നാവിൽ വിളയും വാക്കാണാളക്കൊല്ലി.....
മനുഷനെ കണ്ടറിയാത്തവർ പോണേൽ പോട്ടെടൊ ഖല്ലീ വല്ലീ....

മൂക്കും തോറും മധുരിക്കുന്നൊരു സ്വർഗ്ഗ ഖനിയാണ് ഇശ്ഖ്
മൂക്കാൽ പാടി മണിച്ചാൽ പോരാ.. ഖൽബിൽ കേറ്റിയിറക്ക്
കൊടികൾ കെട്ടിയ വണ്ടിയിൽ വേണം ആത്മീയതയുടെ ബ്രെയ്ക്ക്...
കുടിലിന് പോലും കൊട്ടാരത്തിൻ പെയ്ന്റാണല്ലൊ ഹലാക്ക്...

മുട്ടിക്കാൻ പല ന്യായങ്ങൾ കണ്ടെത്തുകയാണീക്കാലം
തട്ടിപ്പാക്കി സ്വർഗ്ഗം കേറാനുണ്ടോ മായാജാലം....
നട്ടെല്ലൊന്നു നിവർന്നാൽ മാത്രം കിട്ടും മനുഷ്യക്കോലം..
നട്ടാലല്ലെ മുളക്കൂ ഏതൊരു വിത്തുകളും എക്കാലം...

കൊന്ന് വളർത്തും പ്രസ്താനങ്ങൾ കൈവെടിയാൻ നീ നോക്ക്..
കന്ന് വളർത്തും പോലെ വളർത്തി അറുക്കാനാണെന്നോർക്ക്...
കുന്നുകണക്കേ പാപം ചെയ്താൽ വന്നിടും നിന്നിൽ നിഫാഖ്..
അന്ന് പ്രയോജനം ചെയ്യുമോ നിന്നുടെ ന്യൂ ജനറേഷൻ ഫ്രീക്ക്...

ന്യായം നോക്കി വീതം വെച്ചാൽ ഫിർഅനാ ഫിർദൗസ്...
നിയമം പോലെ നടന്നാൽ ഖുതുബുൽ അഖ്താബാണ് ഇബ്ലീസ്‌..
ചലനം നോക്കും കാമറ കൊണ്ടളക്കാമോ ഈ ഇഖ്ലാസ്..
ചുമരുകളുള്ള പള്ളികളാണേറ്റം കുലുമാലാപ്പീസ്...

ഇശ്ഖ് ഇശ്ഖ് ഇശ്ഖ്...

----------------------------------------------------
Singer🎤 : Usthad Ashraf Palapetty

📺Watch & Download📥 : https://youtu.be/hUu-ruO2Y0A?si=yJSic5YdGRWk2Xbr

😀Created by (496) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Madh Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶മീലാദ് മനായാകർ🎶
----------------------------------------------------
വാദീ വാദീ ബസ്തീ ബസ്തീ
വാദീ വാദീ ബസ്തീ ബസ്തീ
വാദീ വാദീ ബസ്തീ ബസ്തീ
ദീവാനോകാ നാര
ഹാഖ്........

സോണ ആയ തെ സജ് ഗനെ ഗലിയാം ബസാർ (3)

സ്വർഗത്തിന്നു പോലും
ആ സൗഭാഗ്യത്തിന്ന് കൊതിയായി
സുബ്ഹാന്റെ നൂറാം നബിയന്ന്
മക്കാമണ്ണിൽ പിറയായി 2
ആയിരമായിരമാഗ്രഹവർഷം
ആലം കാത്തുകിടന്നാ നിമിഷം
ആഗതമായാ നാളതാ ...

(സോണാ ആയാ)3

സർകാർ കി ആമദ്
സർദാർ കി ആമദ്
ഹൂസൂർ കി ആമദ്
മക്കേ കി ആമദ്
മദനീ കി ആമദ്
അച്ചേ കി ആമദ്
സബ് മിൽകർ ബോലോ മർഹബ....

(സോണാ ആയാ)3

മർഹബ മർഹബ നബി (4)

മീലാദ് മനായാകർ (3)
രങ്ക് ലഗ് ജാവണ് ഗേ

മീലാദ് മനായാകർ
തെനു രങ്ക് ലഗ് ജാവണ് ഗേ
ഗീതാക ദെ ഗായാ കർ
തെനു രങ്ക് ലഗ് ജാവണ് ഗേ

കൊച്ചുകുരുന്നിനെ പോലെ
കാലം തുള്ളിച്ചാടീ
കഅബത്തിലെ ബിംബങ്ങൾ
കിസ്റാ കോട്ടകളാടീ

തിരു നൂറിൻ ചിരി കണ്ട്
തീ ജ്വാല തണുത്തന്ന്
എന്താണു സുഖം എന്ന് അത്
ലോകമറിഞ്ഞന്ന്

മീലാദ് മനായാകർ
തെനു രങ്ക് ലഗ് ജാവണ് ഗേ

ആ ചന്ദ്രൻ മക്കയിലന്ന്
വട്ടമുഖത്തിലൊളിച്ച്
ഈ ലോകം അന്ന് മുതൽ
സുന്ദരിയായി ചമഞ്ഞു

ഇതുപോലൊരുജനനം 2
ഇനിയില്ലാ മഹാത്ഭുതമേ

ജശ്നെ മിലാദ് അസാ ഗജ് വജ് കെ മനാനാ യേ (2)

ആമിനബീയന്ന്
അഖിലറാണിയാകുന്ന് 2
ജശ്നെ മിലാദ് അസാ ഗജ് വജ് കെ മനാനാ യേ (2)

സോണാ മഹി ആഗയാ (4)

അജ് ആഷിഖാനെ (2)
അജ് ആഷിഖാനെ ജഷ്ന് മനായെ
കെ ആമിന താ ലാല് ആഗയാ (2)

രോമാഞ്ചത്തിന്റെ
രോമാഞ്ചത്തിന്റെ മഴ നനയേണം
ഖൽബുള്ളിൽ ഇഷ്ഖ്
കൂട് കൂട്ടണം - ആഹാ
ആനന്ദം ഉള്ളിൽ
ചിറകടിക്കണം

റാഹത്തിന്റെ റബീഇങ്ങ് വന്നേ
മഞ്ഞ് പോലെ വിഷമമലിയുന്നേ - ഓ.....
റഹ്‌മത്തുലകത്തിലെങ്ങും പടരുന്നേ

താമരമുഖമാൽ ഓ..
താമരമുഖമാൽ
ഭൂജാതനായേ
കെ ആമിന താ ലാല് ആഗയാ (2)
----------------------------------------------------
Singer🎤 : SAYYID SUFIYAN PERINTHALMANNA,NAJEEB RAHMAN KANIPPAYYUR,ASLAM PALLIKKULAM

📺Watch & Download📥 : https://youtu.be/TX2q749gn9M?si=XZ3mkz9mJYSyTNnQ

😀Created by (495) ✍️ :  MoHaMeD AbDuL JaLaL
പദവി പെരുകുമിനി സുമൊഹിത
കഠിന കപട വഴി പരജിത
കലിക കലഹ ധ്വനി പെടതിത
കൊടുമ കൊലവിളികൾ ഇടാതിത
കരുണ തിരയുമൊരു പിതാവിത
അലങ്കാരത്തിൽ എടുത്തൊരെത്തി സുര താനത്തിലാടാൻ
ആരോമലോ ആമ്പലോ
ആരാമോ സൗഗന്ധിയോ
ഓ ഓ…
***
മൗലാ ടില്ലാല ഹൗലാ കുല്ലല
ഹാലിൽ ചൊല്ലീണമാ
ആലമീ മീമും മഹിമയിൽ അജബതുമാക്കിയ യാ റഹമാനെ
അമ്പിയാ രാജ അമ്പിളി തേജ
ബദർ വദനമത് ചേലാല സ്വരമിതുമാകെയും ജോറാല
ത്വാഹായരാ പരനത് അരുളിയ ഹാദിയര ചൊരിയുമേ ഷറഫുകൾ നീലാകാശം പോൽ ആ
മാനിതയതുമെ മോഹിതാരവമേ മാഹിനായ ഗുരു ഹമീമ മദിഹായതുമെ മോഹ സാഫല്യ ശീല് കോർത്തതാണേ
അതിഗുണ മുമ്പരിൽ ഇമ്പമേമ്പിയും
അതിരസ വമ്പുകൾ കമ്പം മുമ്പിലും
ഉത്തിടാനതില് ചിതമേകിയുമേ മുത്തരായവരും ത്വാഹ (2)
ഇറയോനിൻ യാസീനോരണേ ആ

----------------------------------------------------
Singer🎤 :  ASHRAF VENGARA | FAHIZ HAMZA MINSHAD

📺Watch & Download📥 : https://youtu.be/7IBG8PNzq0I?si=YC_0gjNzLD0XWN3Q

😀Created by (494) ✍️ :  MoHaMeD AbDuL JaLaL
🌺🌺🌺🌺🌺🌺🌺🌺🌺🌺
🔉ISLAMIC SONGS LYRICS🔉
🌐💐💐💐🔊🔊💐💐💐🌐
           💎Duff Song💎
💠🌹🌹🌹💠💠🌹🌹🌹💠
       🎶MEHAK VOL-1🎶
----------------------------------------------------
ചോങ്കാലെ മധു അൽഅമീനോരം
മതിയോരിലെ മഹി വന്ന രാഗം
പാടി ഇന്നല്ലോ മോഞ്ചിൽ മാഇലന്നല്ലോ
**
കനി കനവിലലിയുമനഹാരം
വനി മഹിത മഖില മൃതുതാനം
കനക മനക മതിലാ നബിന
ഇദമി ലദമി ലതിയാമജബ
കദമിലിദയ മദുമാനിജമാ സാരസലമഃ
ഹാദാ ഹംദാ വാദാ മിന്നാ ജന്ന ഉന്ന ലേയ നൂറല്ലാഹ് ..
അലൽ ആലമീനാ ജമാലായ മീന
ഫനന്നൂറിനാ അയാ മാഹിനെ യാ
മഹത്തായ താരാ മദീന മദീന
മുജസ്സമാ നൂറ മുബീന മുബീന
ഇലാഹായ നാഥൻ ദൂതിൽ അറബജ മഖിലമിൽ ഉദിമതിയ
കിന നൂറിലായ മായാ മതിമദ് ഹിദയമിൽ അഹദവന
കനിവ് കരമരുളി ദീന നൂന
കനവ് ദിനവുമൊളി ത്വാഹ ദേന
കറമ് മനമിലുധി കൊള്ളാനായാ ദാനം ഏകള്ളാഹ് .....
നിലവ് പൊലിവ്‌ തെളിവ് തെളിയുമഫ്ളല്
അദബ് അമുത്ത് അഹദ് വിരിയുമഹ്‌മദ്
അത്തമ് കദമ് ഉമമ് ജനമിലജ്‌മല്
നൂറേ സ്വല്ലള്ളാഹ് .....
ഹാദി റബ്ബിൻ തേനേ മെഹ്ബൂബ് ബാക്കി മുർസലിനിധിപധി
ആദി ഹുബ്ബിന് തെരെ അജബാന യാസീനാ
മേരെ ജാന സഫ്‌വാന തന് മീമ അലിവാം പൂമുല്ല
ഹില്ല ഹിൽ അലാ ഉലാ യാ ദലീല
ഹില്ല ഹിൽ അലീമില യാ കമാല
ലോക ദൂതരെ ആദി ജ്യോതിയെ
സവിദമിലബ്ദിന് മധു തരണേ
റൂഹിലാകണേ നൂറിലേകനെ ജഗമിതിലതിഷയ നായകനെ
നൂന ഹമീമ നൈസാമാ യാ മീമ
റാഹ വാഹ മാഹാ ത്വാഹ
പനിമതി അതുമതി ജയമതി ഹക്കല്ലാഹ് ഹക്കല്ലാഹ്....
ജന്ന എന്നിലായ് ഇല്ല നൂറേ
ജാൻ സാത്ത്മേ നാത്തോ
എന്നിലായിതാ കൊനെ ജാനേ
റൈഹാന
വഹിയാകുന്നെ കാണാനേ ഹുവേ ലാവേ ആ ...
**
പൊന്മണി പൂവേ ഇലാഹിന്റെ നൂറേ
വസന്തങ്ങൾ എല്ലാം നമിക്കും ളോഹീറേ
നിറദീപ ജ്വാല ചിരകാല സ്വർഗ്ഗ തല രാജാവേ...
ഇഹലോക മാകെ പരമുബയ മഭയ
വര ദാതാവേ..
യാ റസൂലല്ലാഹ് ..
സയ്യിദുൽ വറ പരിപാലക ദൂത നായക..
ജയ്യിദുൽ ഹുദാ പരമോന്നത സംവിധായക ..
മപനിസ സരിനിസ രിമപമ രിമറിനി സാസാ രിനി സാസാ.ആ
**
സൗഗന്ധി തോപ്പിലാരോ..ഓ..
സന്താപ കാറ്റിലാരോ...ഓ..
ഉമറിലൊരു വിവര മരുളി തിരുനബിയെ കൊല്ലാനായി
ഉടനെ കുഫ്‌രഥിക നിലയിൽ ഒരു
കരമിൽ വാളാലാൽ
കുതിരപുറമേറി വരുന്നേ കുരുടരിലൊരുവളും അത് വഴിവന്നേ
സോദരി ദീനിലമർന്നേ എന്നേകെ
വിവരമാൽ....മഗരി സനിസ
അണയലായ്.... പമഗരിഗമ
തിരയലായ്... ധപമഗാമാപ
തിരിയിലായ്...നിധപമപധ
പൊരുതലായ്...ആ
കാതിലെ ഫുർകാനൊളി വിടരുമവിടെ തവഴി തകരുകയായ്
ഹാദി നൂറനാ ഹാലി താലന ഹാഷി റാഹനാ ഹയ്യാലി
കാതിൽ ദാനമായി കാവൽ ദീനിലായ് കാലം കൂടലായ് റൂഹെ നീ
**
ഖല്ബിന്റെ ചാരെ കരുണാർദ്ര രാഗ മോഹമാവുകയായ്
കിനാവിന്റെ തീരെ ആ
നിദാനന്ദ നൂർ കൊണ്ട് സതാനന്തമായ്
നബിയെ മലരേ നിലാ പോലെ പൂത്തില്ലേ
അരികെ വരികെ വിരുന്നേകി യാമുല്ലേ
മരതക വനിയിലെ അരുളിയ മൊഴികളെ അറിയുക വഴികളെ അനുദിന ഗതികളെ
അനുചിത മധുരിതമാണാ സ്ഥാന
അനുജരെ മഹിതമതാക്കി മഹാന
മുഹബ്ബത്തായി ധന്യ സമാന ആ..
ഓ...ഓ
ആ സമനിലാണ് ഭാഗ്യം
അനുഭൂതി എന്തനുരാഗം
ഹൃദയം നൽകിടാം മുസ്തഫ
കനിവെകൂ ആറ്റലെ മുർതളാ
മേരെ മൗലാ ... മേരെ മൗലാ..ആ
**
മലരല്ലി മുല്ലയോടാണോ ആലോലം
മഹിചോല്ലി നല്ല നിറവസം താലോലം
മദിനത്തലിയാൻ..
മതിയഴകണവായ്
മരുഭൂനിലവായ്..
മരതകവനിയായ്
മുഖതാവിലിത തായ്മനമായ് റൗളാ..ആ ...
അതിലൊരധിക മുരുകി അവനിലിടപെടുവാനായ്
നേരാം നേരായ് ദൂരെ
അകലാതെ നീയെൻ താനമെ..
ദും തന നന നന നാ...
കണ്ണും കരളും പകുത്തോരെ ജീവേ
കണ്ടാലറിയാതെ മാറല്ലേ തീരെ
മണ്ണും വിണ്ണും ആ മീമാലെയാണെ
മിണ്ടാനത് പോരെയോ ഖൽബിൻ ചാരെ ...യാ റസൂലല്ലാഹ്....
***
ഓ .... തില്ലാനതോം തില്ലാനതോം
തില്ലാന .....
പരനരുൾ ബിനൂറാ നബിമകൾ ഫാത്തിമാ
ഈമാനിലാന ആറ്റൽ അമാന
ഈ ഭൂവിലാല മിഴിവാന മീന
മഹിയമഖില മുഖമഴകിലാകെ ജ്യോതി മതിയാതി പാതി പതി അലിമൗല
തനി തിങ്കളായ ഹദി റങ്കിൽ അലി
മുത്തു നൂറിനോളി സ്വല്ലള്ളാഹ്
മാഹിനായ നബി തങ്ക മങ്ക ഹദീജാവിൽ ഉള്ളയോളി ഫാത്തിമ (3) ഓ ......
സുരമതി ബത്തൂല ചരനബി തൻദില്ല
ആ ഹന്നാ മന്നാ മുല്ല ഫില്ല അലയൊലി മധുമാര
ആ ഇന്നാ ജന്ന തന്ന ജാനാ സുഹറാബി ഒരു താരാ ..ഓ ...
ഇനായ റസൂലിന് അൻപുള്ള
മദീനാവിലായ മാലാഖ ...ആ ആ..
ഓ ...ഫാത്തിമ ഭാഗ്യമിനി നേരാം മഹരേകുമീ രാവുകളിൽ പാടാം
ഇനിയെന്റെ കണ്മണീ അലിയാർക്കു പൊന്മണീ
***
നെറുകിൽ എരിയുമൊരു നാറേ
തിരു നൂറായ് ഏറെ പോറ്റാനായ്
അരികെ അണയുമൊരു ഹാറേ
നബി ത്വാഹ വാലെ മീട്ടാനാ
കൊതിക്കുന്നൊരാശ ദേശമേ ആ
കിതക്കുന്നതെന്താ താരമേ
കരിമുകിലൊഴിയുകിൽ അബിനബി തിരയണ കഞ്ചുകങ്ങളുടെ പരിമള വനിയിത്
കരയുമൊരനുഭവ മൊഴിയണ സോരമിലിതാ
ഗുരു തങ്ങളെകുമതി ഫര്ഹാല
തിങ്കളാശയിൽ പുൽകാനാ
തമ്പുരാനിവരിൽ ഏകാന
ഇമ്പമേറുമൊരു ദീന
ഹിജ്റയിലെഴുതിയ വരിയതിനാ ആ ആ…
അണഞ്ഞാ തിരു കഥമരികെ
അകന്ന കഴ്‌ബയുമാനകേ
അറിഞ്ഞ പൊരുളുകളധികേ
പധികർ അധിക മിഴി തരാനിത
See more posts

View in Telegram

Telegram Channel